Today: 23 Apr 2026 GMT   Tell Your Friend
Advertisements
കൊളോണില്‍ വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ മെയ് ഒന്നിന്
കൊളോണ്‍:കൊളോണിലെ സീറോ മലബാര്‍ റീത്ത് സെമൂഹത്തില്‍ മെയ് ഒന്നിന് (വെള്ളി) വി.യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിയ്ക്കുന്നു.
അഖിലലോക തൊഴിലാളി ദിനം കൂടിയായ മെയ് ഒന്ന് രാവിലെ 10 മണിയ്ക്ക് കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയത്തില്‍ (Regenten Str.4, 51063 Koeln) നടക്കുന്ന ആഘോഷമായ ദിവ്യബലിയോടെ ആരംഭിയ്ക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ വി.കുര്‍ബാന,പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, പ്രദക്ഷിണം, നൊവേന,നേര്‍ച്ച, അടിമവെയ്ക്കല്‍, സ്നേഹവിരുന്ന് എന്നിവയ്ക്കു ശേഷം 1,30 ന് വിവിധ കലാപരിപാടികളും അരങ്ങേറും.

യുവജനവര്‍ഷമായി ആചരിയ്ക്കുന്ന ഈ വര്‍ഷത്തില്‍ യുവജനങ്ങളാണ് തിരുനാളിന് നേതൃത്വം നല്‍കുന്നത്.

ആഗോളസഭയുടെ കുടുംബനാഥനായ വി. യൗസേപ്പിതാവിന്റെ നാമഹേതുക തിരുനാള്‍ദിനം മാര്‍ച്ച് 19 നാണ് തിരുസഭയില്‍ ആഘോഷിയ്ക്കുന്നത്.




- dated 23 Apr 2026


Comments:
Keywords: Germany - Otta Nottathil - st_joseph_fest_syro_malabar_rite_cologne_may_1_2026 Germany - Otta Nottathil - st_joseph_fest_syro_malabar_rite_cologne_may_1_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മനിയില്‍ മെഗാസ്ററാര്‍ മോഹന്‍ലാല്‍ ഷോ "ബിയോണ്ട് ദ സ്ക്രീന്‍" ജൂണ്‍ 26 ന് ; ടിക്കറ്റ് വില്‍പന ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ലോകത്തിലെ ഏറ്റവും ജനപ്രീതി കുറഞ്ഞ നേതാവായി ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ് Recent or Hot News
തുടര്‍ന്നു വായിക്കുക
വിഡിയോ വാര്‍ത്ത ; 22 ഏപ്രില്‍ 2026 Recent or Hot News
തുടര്‍ന്നു വായിക്കുക
യാത്രക്കാര്‍ ശ്രദ്ധിക്കുക ; റയാന്‍ എയറില്‍ ഇനി ചെക്ക് ~ ഇന്‍ നേരത്തെ കഴിയും Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ ആരോഗ്യമേഖല പരിഷ്കാരം 12 ലക്ഷം 'അടിയന്തര കേസുകള്‍' ഇനി ഒഴിവാക്കും Recent or Hot News

ജര്‍മ്മനിയിലെ ആരോഗ്യമേഖലയില്‍ നടപ്പിലാക്കാന്‍ പോകുന്ന വന്‍ പരിഷ്കാരങ്ങളില്‍ 12 ലക്ഷം 'അടിയന്തര കേസുകള്‍' ഇനി ഒഴിവാക്കും തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ തൊഴില്‍ പ്രതിസന്ധി 6,17,000 ഒഴിവുകള്‍ നികത്താനായില്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us